Mammootty's mass look in The priest
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. വ്യത്യസ്തമാര്‍ന്ന ലുക്കിലുള്ള താരത്തെയാണ് പോസ്റ്ററില്‍ കണ്ടത്.
#ThePriest #Mammootty #Mammookka